Top Storiesമുസ്കാനെ കാമുകൻ മയക്കുമരുന്നിന് അടിമയാക്കിയത് മാസങ്ങൾകൊണ്ട്; ലഹരിയുടെ ബോധത്തിൽ ഇരുവരും അന്ധമായി സ്നേഹിച്ചു; മകൾ കാണാതെ ഒളിച്ചും പാത്തും ബന്ധം; ഒടുവിൽ ഭർത്താവ് നാട്ടിലെത്തിയത് കലിയായി; ഇനി ലഹരി ഉപയോഗിക്കാൻ കഴിയില്ലെന്ന പേടിയും അലട്ടി; പിന്നാലെ നടന്നത് അരുംകൊല; മകളെ തൂക്കിലേറ്റണമെന്ന് വിതുമ്പി മാതാപിതാക്കൾമറുനാടൻ മലയാളി ബ്യൂറോ19 March 2025 9:24 PM IST